Actress Anusree: സാരിയിൽ മഞ്ഞക്കിളിയായി അനുശ്രീ, ചിത്രങ്ങൾ കാണാം...

Published by: Ajitha Kumari | Mar 16, 2024

അനുശ്രീ

മലയാള സിനിമയിലെ മിന്നും താരമാണ് അനുശ്രീ. അനുശ്രീയേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഡയമണ്ട് നെക്ലേസിലെ നാട്ടിന്‍ പുറത്തുകാരിയായ സാധു പെണ്‍കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്.

Published by: Ajitha Kumari | Mar 16, 2024

മലയാള സിനിമയില്‍ തന്റേതായൊരിടം കണ്ടെത്താന്‍ താരത്തിന് പെട്ടെന്നു കഴിഞ്ഞിരുന്നു. നാട്ടിന്‍ പുറത്തുകാരിയയായെത്തിയാണ് താരം പ്രേക്ഷകപ്രീതി നേടിയതെങ്കിലും പിന്നീടങ്ങോട്ട് മോഡേണ്‍ സ്‌റ്റൈലും തനിക്ക് ചേരുമെന്ന് അനുശ്രീ തെളിയിച്ചു

Published by: Ajitha Kumari | Mar 16, 2024

മഞ്ഞസാരിയുടുത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് അനുശ്രീ. പുത്തന്‍ ഫോട്ടോ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്

Published by: Ajitha Kumari | Mar 16, 2024

ഗോള്‍ഡന്‍ നിറത്തിലുള്ള ഹാങ്ങിങ്ങ് ഇയറിങ്ങ് ആണ് സാരിയോടൊപ്പം ആക്‌സസറൈസ് ചെയ്തിരിക്കുന്നത്. സാരിയില്‍ സ്റ്റൈലിഷ് ലുക്കാണ് താരം പരീക്ഷിച്ചിരിക്കുന്നത്

Published by: Ajitha Kumari | Mar 16, 2024

മേക്കപ്പ് ചെയ്ത് സുന്ദരിയാക്കിയിരിക്കുന്നത് പിങ്കി വിശാലാണ്. മനോഹരമായ ഫോട്ടോകളെടുത്തിരിക്കുന്നത് സനീഷ് ഫോട്ടോഗ്രാഫിയാണ്. അലങ്കാര ബുട്ടിക്കിലേതാണ് താരത്തിന്റെ ഔട്ട്ഫിറ്റ്.

Published by: Ajitha Kumari | Mar 16, 2024

VIEW ALL

Read Next Story