Bhavana Menon: വൈറ്റിലും മികച്ചത് മറ്റൊന്നില്ല; പുത്തൻ ചിത്രങ്ങളുമായി ഭാവന

Published by: Zee Malayalam News Desk | Oct 15, 2023

രണ്ട് പതിറ്റാണ്ടിലേറെയായി ഭാവന സിനിമാ മേഖലയിലുണ്ട്

Published by: Zee Malayalam News Desk | Oct 15, 2023

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന അരങ്ങേറ്റം കുറിക്കുന്നത്

Published by: Zee Malayalam News Desk | Oct 15, 2023

16-ാം വയസിലാണ് ഭാവന നമ്മള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്

Published by: Zee Malayalam News Desk | Oct 15, 2023

ഇടക്കാലത്ത് ഭാവന മലയാള സിനിമയില്‍ നിന്ന് ഇടവേള എടുത്തിരുന്നു

Published by: Zee Malayalam News Desk | Oct 15, 2023

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചുവന്നത്

Published by: Zee Malayalam News Desk | Oct 15, 2023

കാര്‍ത്തിക മേനോന്‍ എന്നാണ് ഭാവനയുടെ യഥാര്‍ത്ഥ പേര്

Published by: Zee Malayalam News Desk | Oct 15, 2023

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഭാവന സാന്നിധ്യം അറിയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Oct 15, 2023

VIEW ALL

Read Next Story