Courtesy: Bhavana/Instagram

';


Everything has changed and yet I am more me than I’ve ever been എന്നാണ് ഭാവന ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

';


@pranavraaaj ആണ് ഭാവനയുടെ ഈ കിടു ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

';


@western_lady_ എന്ന ഇൻസ്റ്റാ പേജിൽ നിന്നുമാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.

';


നമ്മൾ എന്ന മലയാള സിനിമയിലൂടെയാണ് ഭാവന സിനിമയിലെത്തുന്നത്.

';


സുഹാസിനി, ബാലചന്ദ്ര മേനോൻ, ജിഷ്ണു രാഘവൻ, സി​ദ്ധാർത്ഥ് ഭരതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ സിനിമയാണ് നമ്മൾ.

';


ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു അത്.

';

VIEW ALL

Read Next Story