Bhavana: തട്ടമിട്ട് മൊഞ്ചത്തിയായി ഭാവന...! കൊള്ളാലേ ചിത്രങ്ങൾ

Published by: Zee Team | Mar 11, 2024

goal of life is living agreement with nature എന്നാണ് താരം ചിത്രങ്ങൾക് നൽകിയ ക്യാപ്ഷൻ.

Published by: Zee Team | Mar 11, 2024

ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിയാണ് ഭാവന. മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം.

Published by: Zee Team | Mar 11, 2024

സിദ്ധാർത്ഥ് ഭരതൻ, സുഹാസിനി ബാലചന്ദ്രമേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നമ്മൾ ആദ്യ ചിത്രം.

Published by: Zee Team | Mar 11, 2024

അതിൽ ഭാവന ചെയ്ത പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു . ചിത്രത്തിൽ ഭാവനയെ കൂടാതെ ഇന്നസെന്റ് തുടങ്ങിയവരും അഭിനയിച്ചു. അക്കാലത്ത് ഹിറ്റ്‌ ചിത്രങ്ങളുടെ ലിസ്റ്റുകളിൽ അങ്ങനെ നമ്മൾ എന്ന സിനിമയും ഇടംപിടിച്ചു.

Published by: Zee Team | Mar 11, 2024

VIEW ALL

Read Next Story