Megha Thomas: നാടൻ തമിഴ് പെണ്ണായി ഭീമൻറെ വഴിയിലെ നടി, മേഘ തോമസ്

Published by: Zee Team | Oct 07, 2023

10-ൽ അധികം ചിത്രങ്ങളിൽ

ഇതുവരെ 10-ൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്

Published by: Zee Team | Oct 07, 2023

ഭീമൻറെ വഴി

ഇതിൽ എടുത്ത് പറയേണ്ട വേഷം ഭീമൻറെ വഴിയിലെ റെയിൽവേ ഉദ്യോഗസ്ഥയുടേതാണ്

Published by: Zee Team | Oct 07, 2023

പുതിയ ലുക്ക്

എല്ലാ വേഷങ്ങളും 100 ശതമാനം പെർഫെക്ടാക്കാൻ താരം ശ്രമിക്കാറുണ്ട്, താരത്തിൻറെ പുതിയ ലുക്കാണ് ശ്രദ്ധിക്കപ്പെട്ടത്

Published by: Zee Team | Oct 07, 2023

തമിഴ് സ്റ്റൈൽ

ഇൻസ്റ്റയിൽ പങ്ക് വെച്ച് ചിത്രങ്ങളിൽ സാരി ഉടുത്ത് തമിഴ് സ്റ്റൈലിലാണ് മേഘ എത്തിയത്, ചിത്രങ്ങൾ വൈറലാണ്

Published by: Zee Team | Oct 07, 2023

VIEW ALL

Read Next Story