Bigg Boss Malayalam : ആരാണ് ബിഗ് ബോസിലേക്കെത്തുന്ന ഈ ഫ്രീക്കത്തി വീട്ടമ്മ

';

ബിഗ് ബോസ് ആറാം സീസണിലെ രണ്ട് മത്സരാർഥികൾ

മാർച്ച് പത്തിന് ആരംഭിക്കുന്ന ബിഗ് ബോസ് ആറാം സീസണിന്റെ രണ്ട് മത്സരാർഥികളെ ഇന്ന് പ്രഖ്യാപിച്ചിരുന്നു

';

ഫ്രീക്കത്തിയായ വീട്ടമ്മയെ പരിചയപ്പെടാം

ഒരു ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനറും രണ്ടാമത്തതേത് ഒരു ഫ്രിക്കത്തിയായ വീട്ടമ്മയുമാണ്. ആ ഫ്രീക്കത്തിയായ വീട്ടമ്മയെ ഒന്ന് പരിചയപ്പെടാം

';

പാലക്കാട് സ്വദേശിനിയായ നിഹാന

നിഹാന എൻ എന്നാണ് വീട്ടമ്മായുടെ പേര്. പാലക്കാട് സ്വദേശിനായണ് നിഹാന

';

യാത്രകൾ ഇഷ്ടപ്പെടുന്ന നിഹാന

വീട്ടമ്മയായ നിഹാന യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയും കൂടിയാണ്

';

നിഹാനയുടെ യാത്രകൾ

ഇന്ത്യക്ക് പുറത്തുൾപ്പെടെ നിരവധി യാത്രകൾ നടത്തിട്ടുള്ള വ്യക്തിയാണ് നിഹാന

';

ട്രെക്കിങ് ഫ്രീക്കി നിഹാന

ട്രെക്കിങ് ഫ്രീക്കി എന്ന ഇൻസ്റ്റാഗ്രം ഹാൻഡിലിന്റെ ഉടമയായ നിഷാന യുട്യൂബറും കൂടിയാണ്

';

VIEW ALL

Read Next Story