CEO Salary: ഇന്ത്യയിലെ ശമ്പളക്കാരായ കോടീശ്വരൻമാരാണ് ഇവർ

Published by: Zee Malayalam News Desk | Mar 04, 2024

തിയറി ഡെലാപോർട്ട്

വിപ്രോയുടെ മാനേജിംഗ് ഡയറക്ടർ തിയറി ഡെലാപോർട്ടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 82.4 കോടിയാണ് ശമ്പളം

Published by: Zee Malayalam News Desk | Mar 04, 2024

സഞ്ജയ് നായക്

ടാറ്റ ഗ്രൂപ്പിൻ്റെ ഉപസ്ഥാപനമായ തേജസ് നെറ്റ്‌വർക്ക് സിഇഒ ആയ സഞ്ജയ് നായകിന് ശമ്പളം 52.3 കോടിയാണ്

Published by: Zee Malayalam News Desk | Mar 04, 2024

സന്ദീപ് കൽറ

പെർസിസ്റ്റൻ്റ് സിസ്റ്റംസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സന്ദീപ് കൽറ വാങ്ങുന്നത് 61.7 കോടി

Published by: Zee Malayalam News Desk | Mar 04, 2024

നിതിൻ രാകേഷ്

59.2 കോടി രൂപയാണ് എംഫാസിസിൻറെ മേധാവിയായ നിതിൻ രാകേഷിൻറെ ശമ്പളം

Published by: Zee Malayalam News Desk | Mar 04, 2024

സലിൽ എസ് പരേഖ്

ഇൻഫോസിസ് സിഇഒ ആയ സലിൽ പരേഖ് വാങ്ങുന്നത് 56.45 കോടിയാണ്

Published by: Zee Malayalam News Desk | Mar 04, 2024

VIEW ALL

Read Next Story