Bigg Boss Malayalam : ഇവർ ഉറപ്പായിട്ടും ബിഗ് ബോസ് മലയാളം വീട്ടിൽ എത്തും

Published by: Zee Team | Mar 09, 2024

ബിഗ് ബോസ് മലയാളം ആറാം സീസൺ

നാളെ മാർച്ച് പത്താം തീയതി ആരംഭിക്കുന്ന ബിഗ് ബോസ് മലയാളം ആറാം സീസണിലേക്ക് ആരൊക്കെ എത്തുമെന്ന് പരിശോധിക്കാം

Published by: Zee Team | Mar 09, 2024

ജസീല പർവീൺ

ജസീല പർവീൺ ഒരു സിനിമ-സീരിയൽ നടിയാണ്

Published by: Zee Team | Mar 09, 2024

അപ്സര രത്നാകരൻ

അപ്സര രത്നാകരൻ സീരിയൽ താരമാണ്. സ്വാന്തനം എന്ന സീരിയലിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്

Published by: Zee Team | Mar 09, 2024

ഋഷി എസ് കുമാർ

ഉപ്പും മുളകും ഫെയിം ഋഷി എസ് കുമാർ

Published by: Zee Team | Mar 09, 2024

നയന ജോസൻ

നയന ജോസൻ ഡാൻസിങ് സ്റ്റാർ ഫെയിമാണ്

Published by: Zee Team | Mar 09, 2024

രാധിക നായർ

രാധിക നായർ മാധ്യമപ്രവർത്തകയാണ്

Published by: Zee Team | Mar 09, 2024

പൂജ കൃഷ്ണ

ഓൺലൈൻ മീഡിയ അവതാരികയാണ് പൂജ കൃഷ്ണ

Published by: Zee Team | Mar 09, 2024

ജിന്റോ

ജിന്റോ ഫിറ്റ്നെസ് ട്രെയിനറാണ്

Published by: Zee Team | Mar 09, 2024

ശരണ്യ ആനന്ദ്

ഏഷ്യനെറ്റിലെ കുടുംബവിളക്ക് സീരിയിൽ ഫെയിം താരമാണ് ശരണ്യ ആനന്ദ്

Published by: Zee Team | Mar 09, 2024

സിജോ ജോൺ

സിജോ ജോൺ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറാണ്

Published by: Zee Team | Mar 09, 2024

ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ബ്യൂട്ടി ബ്ലോഗറുമാണ് ജാസ്മിൻ ജാഫർ

Published by: Zee Team | Mar 09, 2024

സാധാരക്കാരുടെ വിഭാഗത്തിൽ നിന്നും ബിഗ് ബോസിലേക്കെത്തുന്ന വ്യക്തിയാണ് റെസ്മിൻ ഭായി

Published by: Zee Team | Mar 09, 2024

നിഹാനയും സാധാരണക്കാരുടെ വിഭാഗത്തിലാണ് ബിഗ് ബോസിലേക്കെത്തുന്നത്

Published by: Zee Team | Mar 09, 2024

VIEW ALL

Read Next Story