മാർച്ച് പത്തിന് ബിഗ് ബോസ് മലയാളം ആറാം സീസണിന് തുടക്കമാകുകയാണ്
അതിന് മുന്നോടിയായി ബിഗ് ബോസ് തങ്ങളുടെ സാധാരണക്കാരുടെ വിഭാഗത്തിലുള്ള മത്സരാർഥികളെ അവതരിപ്പിച്ചു. രണ്ട് സ്ത്രീകളാണ് ബിഗ് ബോസിലേക്കെത്തുന്നത്
കൊച്ചി സ്വദേശിനിയായ റെസ്മിൻ ഭായിയാണ് ബിഗ് ബോസിലേക്കെത്തുന്ന രണ്ട് പേരിൽ ഒരാൾ
ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനറാണ് റെസ്മിൻ
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ മുൻ വിദ്യാർഥിനിയാണ് റെസ്മിൻ
കൂടാതെ ഒരു ബൈക്ക് റൈഡറുമാണ് റെസ്മിൻ