Darshana Rajendran photos:

മലയാളത്തിലെ മികച്ച യുവനടിമാരിൽ ഒരാളാണ് ദ‍ർശന രാജേന്ദ്രൻ

';

മായാനദി

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെയാണ് ദ‍ർശന ശ്രദ്ധിക്കപ്പെട്ടത്

';

അരങ്ങേറ്റം

2014ല്‍ പുറത്തിറങ്ങിയ ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു എന്ന ചിത്രത്തിലൂടെയാണ് ദർശന അരങ്ങേറ്റം കുറിച്ചത്

';

ശ്രദ്ധേയ

2017ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്

';

ഹൃദയം

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം കരിയറിൽ വഴിത്തിരിവായി

';

പ്രധാന ചിത്രങ്ങൾ

കൂടെ, വൈറസ്, വിജയ് സൂപ്പറും പൗർണമിയും എന്നിവ പ്രധാന ചിത്രങ്ങളാണ്

';

ജയ ജയ ജയ ജയ ഹേ

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ ജയ എന്ന കഥാപാത്രത്തെ മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്

';

വൈറൽ നടി

സോഷ്യൽ മീഡിയയിൽ ദർശന പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകുന്നത്

';

VIEW ALL

Read Next Story