Malavika Mohanan photos:

മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് മാളവിക മോഹനന്‍

';

അരങ്ങേറ്റം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്

';

തെന്നിന്ത്യയിലെ ശ്രദ്ധേയ

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാറാന്‍ മാളവികയ്ക്ക് കഴിഞ്ഞു

';

സോഷ്യല്‍ മീഡിയയിൽ

സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക

';

ഗ്ലാമറസ് താരം

മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഞെട്ടിക്കാറുണ്ട്

';

വൈറലായി

മാളവിക പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

';

മരുഭൂമിയിലെ സൺസെറ്റ്

മരുഭൂമിയിലെ സൺസെറ്റ് ആസ്വദിക്കുന്ന മാളവികയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്

';

VIEW ALL

Read Next Story