Deepa Thomas: സാരിയിൽ അതിസുന്ദരിയായി ദീപ തോമസ്; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Feb 22, 2024

അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമാണ് ദീപ തോമസ്

Published by: Zee Malayalam News Desk | Feb 22, 2024

സ്കൂൾ പഠനത്തിന് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ നിന്നും ദീപ നഴ്‌സിംഗ് പഠിച്ചു

Published by: Zee Malayalam News Desk | Feb 22, 2024

നഴ്സിംഗിൽ നിന്ന് മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് ദീപ തോമസ്

Published by: Zee Malayalam News Desk | Feb 22, 2024

മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ദീപ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു

Published by: Zee Malayalam News Desk | Feb 22, 2024

ജോലി ഉപേക്ഷിച്ചതോടെ ദീപ മോഡലിംഗ് തന്നെ കരിയറാക്കി മാറ്റി

Published by: Zee Malayalam News Desk | Feb 22, 2024

മോഡലിംഗിനൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാണ് ദീപ ആക്ടിംഗ് കരിയറിലേയ്ക്ക് വഴി മാറിയത്

Published by: Zee Malayalam News Desk | Feb 22, 2024

പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് ദീപ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്

Published by: Zee Malayalam News Desk | Feb 22, 2024

VIEW ALL

Read Next Story