Deepa Thomas photos:

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ദീപ തോമസ്

';


അഭിനയത്തിന് പുറമെ മോഡലിംഗിലും സജീവമാണ് ദീപ തോമസ്

';


സ്കൂൾ പഠനത്തിന് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ നിന്നും ദീപ നഴ്‌സിംഗ് പഠിച്ചു

';


നഴ്സിംഗിൽ നിന്ന് മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് ദീപ തോമസ്

';


മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ദീപ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു

';


ജോലി ഉപേക്ഷിച്ചതോടെ ദീപ മോഡലിംഗ് തന്നെ കരിയറാക്കി മാറ്റി

';


മോഡലിംഗിനൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാണ് ദീപ ആക്ടിംഗ് കരിയറിലേയ്ക്ക് വഴി മാറിയത്

';


പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് ദീപ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്

';

VIEW ALL

Read Next Story