Courtesy: Deepika Padukone/Instagram

';


ബോളിവുഡിലെ സൂപ്പർ നായികയാണ് ദീപിക പദുക്കോൺ.

';


ഷാരൂഖ് ഖാൻ നായകനായ ഓം ശാന്തി ഓം എന്ന ചിത്രതിതലൂടെയാണ് ദീപിക പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.

';


2006 സെപ്റ്റംബറിൽ ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ദീപിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

';


ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ജനിച്ച ദീപികയ്ക്ക് 11 മാസം പ്രായമുള്ളപ്പോളാണ് ബാംഗ്ലൂരിലേക്ക് താമസമാകുന്നത്.

';

VIEW ALL

Read Next Story