Best exercises: വയറ്റിലെ കൊഴുപ്പ് കുറയ്ക്കാം, 10 ബെസ്റ്റ് വ്യായാമ മുറകൾ

Published by: Zee Malayalam News Desk | Jan 25, 2024

സ്കാട്സ്

15 വീതമുള്ള 3 സെറ്റ് സ്കാട്സ് ആണ് വേണ്ടത്

Published by: Zee Malayalam News Desk | Jan 25, 2024

സൈഡ് പ്ലാങ്ക്

ഇരുവശങ്ങളും 30 സെക്കൻഡ് വീതം ഹോൾഡ് ചെയ്ത് വേണം ചെയ്യാൻ

Published by: Zee Malayalam News Desk | Jan 25, 2024

മുട്ട് മുതൽ കൈമുട്ട് വരെ

1 മിനിട്ട് വീതമായിരിക്കണം ചെയ്യേണ്ടത്

Published by: Zee Malayalam News Desk | Jan 25, 2024

ലംഗ്സ്

മൂന്ന് സെറ്റ് വീതം 12 തവണ കാലുകളിലോരോന്നിനും

Published by: Zee Malayalam News Desk | Jan 25, 2024

റോപ് ജംപിങ്ങ്

5 മിനിട്ട് വീതം വേണം റോപ് ജംപിങ്ങ് തുടരേണ്ടത്

Published by: Zee Malayalam News Desk | Jan 25, 2024

ജംപ് ജാക്ക്

5 മിനുട്ട് വീതം ചെയ്യാൻ കഴിയുന്ന വർക്കൌട്ടാണിത്

Published by: Zee Malayalam News Desk | Jan 25, 2024

മലയകയറ്റം

1 മിനിട്ട് വീതം ചെയ്യാൻ കഴിയുന്ന വ്യായാമ മുറ

Published by: Zee Malayalam News Desk | Jan 25, 2024

ബർപീസ്

3 സെറ്റ് വീതം 15 തവണയാണ് ബർപീസ് ചെയ്യേണ്ടത്

Published by: Zee Malayalam News Desk | Jan 25, 2024

നിന്ന് കൊണ്ട് തന്നെ ഓട്ടം

10 മിനിട്ട് നിന്ന് കൊണ്ട് വേണം ഇത് ചെയ്യാൻ

Published by: Zee Malayalam News Desk | Jan 25, 2024

VIEW ALL

Read Next Story