Deepti Sati: ഹോട്ട് & ക്യൂട്ട് ദീപ്തി സതി: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Nov 25, 2023

നീന എന്ന മലയാള ചിത്രത്തിലാണ് ദീപ്തി ആദ്യമായി അഭിനയിക്കുന്നത്.

Published by: Zee Malayalam News Desk | Nov 25, 2023

അരങ്ങേറ്റ ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

Published by: Zee Malayalam News Desk | Nov 25, 2023

മോഡലിംഗിൽ നിന്നാണ് ദീപ്തി സതി സിനിമയിലേക്ക് എത്തുന്നത്.

Published by: Zee Malayalam News Desk | Nov 25, 2023

ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ദീപ്തിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല.

Published by: Zee Malayalam News Desk | Nov 25, 2023

2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Published by: Zee Malayalam News Desk | Nov 25, 2023

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും ദീപ്തി സജീവ സാന്നിദ്ധ്യമാണ്.

Published by: Zee Malayalam News Desk | Nov 25, 2023

ദീപ്തി തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Published by: Zee Malayalam News Desk | Nov 25, 2023

VIEW ALL

Read Next Story