Deepti Sati

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ്തി സതി.

';


നീന എന്ന മലയാള ചിത്രത്തിലാണ് ദീപ്തി ആദ്യമായി അഭിനയിക്കുന്നത്.

';


അരങ്ങേറ്റ ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

';


മോഡലിംഗിൽ നിന്നാണ് ദീപ്തി സതി സിനിമയിലേക്ക് എത്തുന്നത്.

';


ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ദീപ്തിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല.

';


2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

';


സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും ദീപ്തി സജീവ സാന്നിദ്ധ്യമാണ്.

';


ദീപ്തി തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

';

VIEW ALL

Read Next Story