പ്രിയങ്കരി

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ദീപ്തി സതി

';

അരങ്ങേറ്റം

നീന എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ദീപ്തിയുടെ അരങ്ങേറ്റം

';

ശ്രദ്ധനേടി

ആദ്യ ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു

';

മോഡലിംഗ്

മോഡലിംഗിൽ നിന്നാണ് ദീപ്തി സിനിമയിലെത്തിയത്

';

ഗ്ലാമറസ്

മോളിവുഡിലെ ഗ്ലാമറസ് നടിമാരിലൊരാളാണ് ദീപ്തി

';

മിസ് കേരള

2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

';

സജീവം

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദീപ്തി സതി

';

വൈറൽ

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story