Dulquer Salmaan: നടക്കാൻ തുടങ്ങും മുൻപ് തുടങ്ങിയതാണ് ഈ പ്രണയം..!!

Published by: Zee Malayalam News Desk | Sep 19, 2023

ദുൽഖർ സൽമാന്റെ പ്രണയം

കാർ, ബൈക്ക് തുടങ്ങിയവയോടുള്ള ദുൽഖറിന്റെ പ്രണയം എല്ലാവർക്കും അറിയാവുന്നതാണ്. ഈ ക്രേസ് പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിട്ടുമുണ്ട്.

Published by: Zee Malayalam News Desk | Sep 19, 2023

'പ്രണയ'ത്തിനൊപ്പമുള്ള ചിത്രങ്ങൾ

തന്റെ 'പ്രണയ'ത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ദുൽഖർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

Published by: Zee Malayalam News Desk | Sep 19, 2023

ദുൽഖർ ചിത്രങ്ങൾ

പോർഷെ കാറിനൊപ്പമുള്ള ചിത്രങ്ങളാണ് ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Published by: Zee Malayalam News Desk | Sep 19, 2023

ദുൽഖറിന്റെ പോസ്റ്റ്

നടക്കാൻ തുടങ്ങും മുൻപ് തുടങ്ങിയതാണ് വാഹനങ്ങളോടുള്ള ഈ പ്രണയം എന്നാണ് ദുൽഖർ കുറിച്ചത്. ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമായിരുന്നു ഇതെന്നും താരം കുറിച്ചു.

Published by: Zee Malayalam News Desk | Sep 19, 2023

പോർഷെ

പോർഷെ പ്രേമിയാണ് ദുൽഖർ സൽമാൻ എന്നാണ് പോർഷെ കമ്പനി എഫ്ബിയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്. ക്രിസ്റ്റഫോറസ് മാസികയുടെ ഏറ്റവും പുതിയ ലക്കത്തിലേക്കുള്ള ഫോട്ടോഷൂട്ടാണിത്.

Published by: Zee Malayalam News Desk | Sep 19, 2023

VIEW ALL

Read Next Story