Esther Anil Cute photos

എസ്തര്‍ അനിലിന്റെ ക്യൂട്ട് ഫോട്ടോകള്‍ കാണാം...

';


മഞ്ഞ നിറത്തിലുള്ള സ്ലീവ്‌ലെസ് ഫ്രോക്കാണ് താരം അണിഞ്ഞിരിക്കുന്നത്

';


ഹരികുമാറാണ് ഫോട്ടോകളെടുത്തിരിക്കുന്നത്. മേക്കപ്പും ഹെയറും സെറ്റ് ചെയ്തിരിക്കുന്നത് റിസ്വാനാണ്

';


ചെവിയില്‍ മഞ്ഞ നിറത്തിലുള്ള ഒരു പൂവും വെച്ചിട്ടുണ്ട്. നൂഡ് മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

';


പൂക്കളുടെ നടുവിലാണ് താരം ഇരിക്കുനത്. ഫോട്ടോയില്‍ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകര്‍

';


ചിത്രങ്ങള്‍ വളരെ പെട്ടെന്നു തന്നെ വൈറലായി. സ്റ്റൈല്‍ സ്റ്റോറീസ് ബൈ പ്രിയങ്കയാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. റോസ് ഫാക്ടറിയാണ് ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് ചെയ്തിരിക്കുന്നത്

';

VIEW ALL

Read Next Story