Hansika Motwani photos:

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ഹൻസിക മോട്വാനി

Zee Malayalam News Desk
Oct 23,2023
';


ദേശമുദുരു (തെലുങ്ക്) എന്ന ചിത്രത്തിലൂടെയാണ് ഹൻസിക അഭിനയ ജീവിതം തുടങ്ങുന്നത്

';


അല്ലു അര്‍ജുന്റെ നായികയായാണ് ഹൻസിക തുടങ്ങിയത്

';


ആദ്യ ചിത്രത്തിന് ശേഷം ചില ഹിന്ദി സിനിമകളില്‍ ഹൻസിക അഭിനയിച്ചു

';


ആപ്ക സൂരൂര്‍ എന്ന ചിത്രത്തിലെ പ്രകടനം ഹന്‍സികയെ പ്രശസ്തയാക്കി

';


വേലായുധം, സിംങ്കം 2, മനിതന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങൾ

';


സോഷ്യൽ മീഡിയയിലും സജീവമാണ് ഹൻസിക

';


ഹൻസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story