Monday bluessss ! എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

';


@thenalme നിന്നാണ് സാരി തിരഞ്ഞെടുത്തിരിക്കുന്നത്.

';


@maayarangdesignstudio ആണ് സാരിയുടെ ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്.

';


നിരവധി ആരാധകരാണ് സപ്തമിയുടെ ചിത്രങ്ങൾക്ക് കമ്മന്റുകളുമായി എത്തുന്നത്.

';


കന്നഡ സിനിമയിലെ മികച്ച നടിയാണ് സപ്തമി ​ഗൗഡ

';


കന്നഡ സിനിമ മേഖയിലെ തന്നെ എക്കാലത്തേയും ബ്ലോക്ക് ബസ്റ്റർ ചിത്രമായ കാന്താരയിലൂടെയാണ് താരം കൂടുgതൽ ശ്രദ്ധ നേടുന്നത്.

';


കാന്താരയിൽ ലീല എന്ന കഥാപാത്രമാണ് സപ്തമി അവതരിപ്പിച്ചത്.

';


വാണിജ്യപരമായി മികച്ച നേട്ടം കൊയ്ത സിനിമയാണ് കാന്താര.

';


2020ൽ പുറത്തിറങ്ങിയ പോപ്കോൺ മങ്കി ടൈ​ഗർ ആണ് സപ്തമിയുടെ ആദ്യ സിനിമ

';


1996 ജൂൺ 8നാണ് ജനിച്ചത്.

';

VIEW ALL

Read Next Story