Honey Rose: വെണ്ണക്കൽ ശിൽപ്പം പോലെ ഹണി റോസ്; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Mar 02, 2024

തിരക്കേറിയ താരം

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഹണി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു

Published by: Zee Malayalam News Desk | Mar 02, 2024

പാൻ ഇന്ത്യൻ താരം

മലയാളം, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവമായ ഹണി റോസിന് നിരവധി ആരാധകരാണുള്ളത്

Published by: Zee Malayalam News Desk | Mar 02, 2024

അഭിനയം+സൗന്ദര്യം

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് ഹണി റോസ്

Published by: Zee Malayalam News Desk | Mar 02, 2024

അരങ്ങേറ്റം

‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമാ മേഖലയിലേയ്ക്കെത്തിയത്

Published by: Zee Malayalam News Desk | Mar 02, 2024

പ്രധാന ചിത്രങ്ങൾ

ട്രിവാൻഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, മോൺസ്റ്റർ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്

Published by: Zee Malayalam News Desk | Mar 02, 2024

ബാലയ്യക്കൊപ്പം

നന്ദമുരി ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിച്ച വീരസിംഹ റെഡ്ഡി എന്ന തെലുങ്ക് ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു

Published by: Zee Malayalam News Desk | Mar 02, 2024

സോഷ്യൽ മീഡിയയിൽ താരം

സോഷ്യൽ മീഡിയയിൽ ഹണി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Mar 02, 2024

VIEW ALL

Read Next Story