ഇൻസ്റ്റ​ഗ്രാം

മലയാളികളുടെ പ്രിയനടിയായ ഹണി റോസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബ്ലാക്കിൽ വൈറ്റ് സ്റ്റോണുള്ള ഒരു ​ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്.

';

ഔട്ട്ഫിറ്റ്

@cinderlladesign_studio, @simi_binu_, @_dhanya_jolly ൽ നിന്നാണ് സ്റ്റണ്ണിങ് ലുക്കിലുള്ള ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.

';

ഫോട്ടോ

@faaizmarva ആണ് ഹണി റോസിന്റെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. @rahul_namo_ ആണ് ഹെയർ സെറ്റ് ചെയ്തിരിക്കുന്നത്.

';

റേച്ചൽ

ഹണി റോസ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് റേച്ചൽ. ചിത്രത്തിന്റേതായി പുറത്ത് എത്തിയ പോസ്റ്ററും ട്രെയിലറുകളുമെല്ലാം ശ്രദ്ധ നേടിയിരുന്നു.

';

ഹണി റോസ്

സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരമാണ് ഹണി റോസ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story