Saniya Iyappan photos:

മലയാളത്തിലെ യുവനടിമാരില്‍ ഏറെ ശ്രദ്ധേയയാണ് സാനിയ ഇയപ്പൻ ‌

';

നര്‍ത്തകി

അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് സാനിയ

';

ഡി ഫോര്‍ ഡാന്‍സ്

ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് സാനിയ ശ്രദ്ധേയയാത്

';

ബാലതാരം

ബാലതാരമായാണ് സാനിയ വെള്ളിത്തിരയിലെത്തിയത്

';

അരങ്ങേറ്റം

2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ അരങ്ങേറ്റം കുറിച്ചത്

';

ചിന്നു

ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമാണ് സാനിയയുടെ കരിയറില്‍ വഴിത്തിരിവായത്

';

ആറ്റിറ്റ്യൂഡ് ക്വീൻ

മലയാളത്തിലെ നടിമാരെ കുറിച്ചുള്ള കാഴ്ചപ്പാടിന് മാറ്റം കൊണ്ടു വന്ന നടിയാണ് സാനിയ ഇയ്യപ്പന്‍

';

സോഷ്യൽ മീഡിയയിൽ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story