Ineya: മലയാളത്തനിമയിൽ ഇനേയ; ചിത്രങ്ങൾ വൈറൽ

Published by: Zee Malayalam News Desk | Sep 20, 2023

ബാലതാരം

ബാലതാരമായാണ് ഇനിയ അഭിനയ രം​ഗത്തെത്തിയത്

Published by: Zee Malayalam News Desk | Sep 20, 2023

മോഡൽ

സിനിമയ്ക്ക് പുറമെ മോഡലിം​ഗിലും സജീവമാണ് ഇനിയ

Published by: Zee Malayalam News Desk | Sep 20, 2023

മിസ് ട്രിവാൻഡ്രം

2005ൽ മിസ് ട്രിവാൻഡ്രമായി ഇനിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

Published by: Zee Malayalam News Desk | Sep 20, 2023

തമിഴകത്തെ മികച്ച നടി

2011ൽ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഇനിയ നേടിയിട്ടുണ്ട്

Published by: Zee Malayalam News Desk | Sep 20, 2023

യഥാ‍ർത്ഥ പേര്

ശ്രുതി ശ്രാവന്ത് എന്നാണ് ഇനിയയുടെ യഥാർത്ഥ പേര്

Published by: Zee Malayalam News Desk | Sep 20, 2023

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിലെ താരമാണ് ഇനിയ

Published by: Zee Malayalam News Desk | Sep 20, 2023

വൈറൽ

ഇനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Sep 20, 2023

VIEW ALL

Read Next Story