Shaalin Zoya photos: സൗത്തിലെ സൂപ്പർ നടി

സൗത്തിലെ സൂപ്പർ നടിമാരിൽ ഒരാളാണ് ശാലിൻ സോയ

';

തുടക്കം

സീരിയൽ രംഗത്ത് നിന്നാണ് ശാലിൻ അഭിനയം തുടങ്ങുന്നത്

';

അരങ്ങേറ്റം

കുഞ്ചാക്കോ ബോബൻ നായകനായ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ അരങ്ങേറ്റം

';

വെറൈറ്റി കഥാപാത്രങ്ങൾ

നിരവധി മലയാളം സിനിമകളിൽ ശാലിൻ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തു

';

സംവിധായിക

അനവധി ഷോർട്ട് ഫിലിമുകൾ താരം സംവിധാനം ചെയ്തിട്ടുണ്ട്

';

ബാലതാരം

ശാലിൻ സോയ ബാലതാരമായാണ് സിനിമയിൽ എത്തിയത്

';

സകലകലാവല്ലഭ

സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി സംവിധായിക കൂടിയാണ്

';

പ്രധാന ചിത്രങ്ങൾ

മല്ലു സിങ്, മാണിക്യ കല്ല്, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ

';

VIEW ALL

Read Next Story