Ineya latest: തെന്നിന്ത്യൻ സുന്ദരി

തെന്നിന്ത്യയിലെ പ്രമുഖ നടിമാരിലൊരാളാണ് ഇനിയ

';

ബാലതാരം

ബാലതാരമായാണ് ഇനിയ അഭിനയ രം​ഗത്തെത്തിയത്

';

മോഡൽ

സിനിമയ്ക്ക് പുറമെ മോഡലിം​ഗിലും സജീവമാണ് ഇനിയ

';

മിസ് ട്രിവാൻഡ്രം

2005ൽ മിസ് ട്രിവാൻഡ്രമായി ഇനിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

';

തമിഴകത്തെ മികച്ച നടി

2011ൽ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഇനിയ നേടിയിട്ടുണ്ട്

';

യഥാ‍ർത്ഥ പേര്

ശ്രുതി ശ്രാവന്ത് എന്നാണ് ഇനിയയുടെ യഥാർത്ഥ പേര്

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിലെ താരമാണ് ഇനിയ

';

വൈറൽ

ഇനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story