Janhvi Kapoor: ഹോട്ട് ആൻഡ് സ്‌റ്റൈലിഷ് ജാൻവി! ചിത്രങ്ങൾ വൈറൽ

Published by: Zee Malayalam News Desk | Dec 15, 2023

ധടക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിൽ എത്തുന്നത്.

Published by: Zee Malayalam News Desk | Dec 15, 2023

വ്യത്യസ്ത ഗെറ്റ് അപ്പിലും ലുക്കിലും എത്തി ഇടയ്ക്ക് ഇടയ്ക്ക് താരം എല്ലാവരെയും ഞെട്ടിക്കാറുണ്ട്.

Published by: Zee Malayalam News Desk | Dec 15, 2023

ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായ ശ്രീദേവിയുടെ മകളാണ് ജാൻവി.

Published by: Zee Malayalam News Desk | Dec 15, 2023

ശ്രീദേവിക്ക് കൊടുത്ത അതേ സ്വീകാര്യത തന്നെയാണ് മകൾ ജാൻവിക്കും ആരാധകർ നൽകുന്നത്

Published by: Zee Malayalam News Desk | Dec 15, 2023

ഫാഷന്റെ കാര്യത്തിൽ മുൻപന്തിയിലാണ് ജാൻവി.

Published by: Zee Malayalam News Desk | Dec 15, 2023

ബവാൽ എന്ന ചിത്രത്തിലാണ് ജാൻവി അവസാനമായി അഭിനയിച്ചത്.

Published by: Zee Malayalam News Desk | Dec 15, 2023

വരുൺ ദവാൻ നായകനായെത്തിയ ചിത്രം നേരിട്ട് ഒടിടി റിലീസായിരുന്നു.

Published by: Zee Malayalam News Desk | Dec 15, 2023

VIEW ALL

Read Next Story