Malavika Mohanan photos:

മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് മാളവിക മോഹനന്‍

';


പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്

';


വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാളവിക മാറി

';


മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുള്ള താരമാണ് മാളവിക

';


സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക

';


മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';


ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി മാളവിക ആരാധകരെ ഞെട്ടിക്കാറുണ്ട്

';


മാളവിക പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ടും വൈറലായി കഴിഞ്ഞു

';

VIEW ALL

Read Next Story