Janhvi Kapoor

അഭിനയ മികവ് കൊണ്ട് ബോളിവുഡിൽ ഇടംപിടിച്ച താരമാണ് ജാൻവി കപൂർ.

';


ധടക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിൽ എത്തുന്നത്.

';


വ്യത്യസ്ത ഗെറ്റ് അപ്പിലും ലുക്കിലും എത്തി ഇടയ്ക്ക് ഇടയ്ക്ക് താരം എല്ലാവരെയും ഞെട്ടിക്കാറുണ്ട്.

';


ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായ ശ്രീദേവിയുടെ മകളാണ് ജാൻവി.

';


ശ്രീദേവിക്ക് കൊടുത്ത അതേ സ്വീകാര്യത തന്നെയാണ് മകൾ ജാൻവിക്കും ആരാധകർ നൽകുന്നത്

';


ഫാഷന്റെ കാര്യത്തിൽ മുൻപന്തിയിലാണ് ജാൻവി.

';


ബവാൽ എന്ന ചിത്രത്തിലാണ് ജാൻവി അവസാനമായി അഭിനയിച്ചത്.

';


വരുൺ ദവാൻ നായകനായെത്തിയ ചിത്രം നേരിട്ട് ഒടിടി റിലീസായിരുന്നു.

';

VIEW ALL

Read Next Story