‌Vipin Das: ആമിർ ഖാനൊപ്പം വിപിൻ ദാസ്; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Oct 28, 2023

വിപിൻ ദാസ്-ആമിർ ഖാൻ

ജയ ജയ ജയ ജയ ഹേ എന്ന ചിത്രം കണ്ട് ആമിർ ഖാൻ തന്നെ വിളിച്ചതും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചുമെല്ലാം വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് വിപിൻ.

Published by: Zee Malayalam News Desk | Oct 28, 2023

ജയ ജയ ജയ ജയ ഹേ

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന്റെ ഒരു വർഷം തികഞ്ഞ വേളയിലാണ് വിപിൻ ആമിർ ഖാനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കുമെല്ലാം സംവിധായകൻ നന്ദി പറയുകയും ചെയ്തു.

Published by: Zee Malayalam News Desk | Oct 28, 2023

വിപിൻ ദാസ് ഫിലിംസ്

മുത്തു​ഗൗ (2016), അന്താക്ഷരി (2022), ജയ ജയ ജയ ജയ ഹേ (2022) എന്നീ ചിത്രങ്ങളാണ് വിപിൻ ദാസ് ഒരുക്കിയിരിക്കുന്നത്.

Published by: Zee Malayalam News Desk | Oct 28, 2023

VIEW ALL

Read Next Story