Disney Plus Malayalam Web Series : മലയാളത്തിലെ ഡിസ്നി പ്ലസ് വെബ് സീരിസുകൾ

മൂന്ന് വെബ് സീരിസുകളും കൂടി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചുട്ടുണ്ട്

Zee Malayalam News Desk
Oct 28,2023
';

ഫാർമ

നിവിൻ പോളി നായകനാകുന്ന വെബ് സീരിസ്. പി ആർ അരുൺ ആണ് പരമ്പര ഒരുക്കുന്നത്

';

ലവ് അണ്ടർ കൺസട്രഷൻ

വിഷ്ണു ജി രാഘവ് ഒരുക്കുന്ന വബ് സീരിസിൽ വൻ താരനിരയാണുള്ളത്

';

മധുവിധു

നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന പരമ്പരയാണ് മധുവിധു. സുരാജ് വെഞ്ഞാറമൂട് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക

';

മാസ്റ്റർ പീസ്

കഴിഞ്ഞ ദിവസം ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത പരമ്പരയാണ് മാസ്റ്റർ പീസ്. ശ്രീജിത്ത് എൻ ആണ് സംവിധായകൻ

';

കേരള ക്രൈം ഫയൽസ്

ഡിസ്നി പ്ലസിന്റെ ആദ്യ മലയാളം വെബ് സീരിസ്. അജു വർഗീസിനെ കേന്ദ്ര കഥാപാത്രമാക്കി അഹമ്മദ് ഖബീർ സംവിധാനം ചെയ്തു

';

VIEW ALL

Read Next Story