Vipin Das- വിപിൻ ​ദാസ്

ജയ ജയ ജയ ജയ ഹേ എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് വിപിൻ ദാസ്. 2022ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

Zee Malayalam News Desk
Oct 28,2023
';

വിപിൻ ദാസ്-ആമിർ ഖാൻ

ജയ ജയ ജയ ജയ ഹേ എന്ന ചിത്രം കണ്ട് ആമിർ ഖാൻ തന്നെ വിളിച്ചതും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചുമെല്ലാം വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് വിപിൻ.

';

ജയ ജയ ജയ ജയ ഹേ

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന്റെ ഒരു വർഷം തികഞ്ഞ വേളയിലാണ് വിപിൻ ആമിർ ഖാനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കുമെല്ലാം സംവിധായകൻ നന്ദി പറയുകയും ചെയ്തു.

';

വിപിൻ ദാസ് ഫിലിംസ്

മുത്തു​ഗൗ (2016), അന്താക്ഷരി (2022), ജയ ജയ ജയ ജയ ഹേ (2022) എന്നീ ചിത്രങ്ങളാണ് വിപിൻ ദാസ് ഒരുക്കിയിരിക്കുന്നത്.

';

VIEW ALL

Read Next Story