Kalyani Priyadarshan: കളർഫുൾ ലെഹങ്കയിൽ തിളങ്ങി കല്യാണി: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Nov 11, 2023

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ കല്യാണിയ്ക്ക് സാധിച്ചു.

Published by: Zee Malayalam News Desk | Nov 11, 2023

ആർക്കിടെക്ചറൽ ഡിസൈനിൽ ബിരുദം നേടിയ ശേഷമാണ് കല്യാണി സിനിമയിലേയ്ക്ക് എത്തിയത്.

Published by: Zee Malayalam News Desk | Nov 11, 2023

ക്രിഷ് 3 (2013) എന്ന ഹിന്ദി ചിത്രത്തിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചു.

Published by: Zee Malayalam News Desk | Nov 11, 2023

ഇരുമുഗൻ (2016) എന്ന തമിഴ് ചിത്രത്തിന്റെ അസിസ്റ്റന്റ് ആർട്ട് ഡയറക്റ്ററായും കല്യാണി പ്രവർത്തിച്ചിരുന്നു.

Published by: Zee Malayalam News Desk | Nov 11, 2023

ഹലോ (2017) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് വന്നത്.

Published by: Zee Malayalam News Desk | Nov 11, 2023

വരനെ ആവശ്യമുണ്ട് (2020) എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Nov 11, 2023

ഹൃദയം (2022) എന്ന ചിത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്.

Published by: Zee Malayalam News Desk | Nov 11, 2023

VIEW ALL

Read Next Story