Kalyani Priyadarshan: മറക്കാൻ ഒരിക്കലും ഇഷ്ടമല്ലാത്തവ...; ആഘോഷ ചിത്രങ്ങളുമായി കല്യാണി

Published by: Zee Malayalam News Desk | Mar 10, 2024

താരപുത്രി

സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി

Published by: Zee Malayalam News Desk | Mar 10, 2024

പ്രിയങ്കരി

സ്വന്തം കഴിവുകൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറാൻ കല്യാണിയ്ക്ക് കഴിഞ്ഞു

Published by: Zee Malayalam News Desk | Mar 10, 2024

തുടക്കം

ഹലോ (2017) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് വന്നത്

Published by: Zee Malayalam News Desk | Mar 10, 2024

അരങ്ങേറ്റം

വരനെ ആവശ്യമുണ്ട് (2020) എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Mar 10, 2024

വഴിത്തിരിവ്

ഹൃദയം (2022) എന്ന ചിത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്

Published by: Zee Malayalam News Desk | Mar 10, 2024

തിരക്കേറിയ നടി

ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കല്യാണി

Published by: Zee Malayalam News Desk | Mar 10, 2024

സോഷ്യൽ മീഡിയയിൽ

സോഷ്യൽ മീഡിയയിലും കല്യാണിയ്ക്ക് നിരവധി ആരാധകരുണ്ട്

Published by: Zee Malayalam News Desk | Mar 10, 2024

VIEW ALL

Read Next Story