വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് കല്യാണി പ്രിയദർശൻ
സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി
ഹലോ (2017) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അരങ്ങേറ്റം കുറിച്ചത്
വരനെ ആവശ്യമുണ്ട് (2020) എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ചു
ഹൃദയം (2022) എന്ന ചിത്രമാണ് കല്യാണിയുടെ കരിയറിൽ വഴിത്തിരിവായത്
ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് കല്യാണി
ടൊവിനോയുടെ നായികയായി എത്തിയ 'തല്ലുമാല' വൻ വിജയമായി മാറി
മരയ്ക്കാർ, ബ്രോ ഡാഡി തുടങ്ങിയവ കല്യാണിയുടെ പ്രധാന ചിത്രങ്ങളാണ്