Keerthy Suresh: ക്യൂട്ട്നെസ് ഓവർലോഡ്; പുത്തൻ ചിത്രങ്ങളുമായി കീർത്തി സുരേഷ്

Published by: Zee Malayalam News Desk | Feb 15, 2024

2000ൽ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കീർത്തി സിനിമയിലെത്തിയത്.

Published by: Zee Malayalam News Desk | Feb 15, 2024

അച്ഛനെയാണ് എനിക്ക് ഇഷ്ടം (2001), കുബേരൻ (2002) എന്ന ചിത്രത്തിങ്ങളിൽ അഭിനയിച്ചു

Published by: Zee Malayalam News Desk | Feb 15, 2024

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലി (2013)യിലൂടെയാണ് കീ‍ർത്തി അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയത്

Published by: Zee Malayalam News Desk | Feb 15, 2024

സന്താനഗോപാലം, ഗൃഹനാഥൻ, കൃഷ്ണകൃപാസാഗരം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ കീ‍ർത്തി അഭിനയിച്ചിരുന്നു

Published by: Zee Malayalam News Desk | Feb 15, 2024

കീർത്തിയുടെ അഭിനയത്തിനും സൗന്ദര്യത്തിനും വസ്ത്രധാരണത്തിനുമെല്ലാം ആരാധകർ ഏറെയാണ്

Published by: Zee Malayalam News Desk | Feb 15, 2024

സിനിമാ തിരക്കുകൾക്കിടയിലും ഏറ്റവും പുതിയ ഫാഷൻ രീതികൾ പിന്തുടരാൻ കീർത്തി പതിവായി ശ്രദ്ധിക്കാറുണ്ട്

Published by: Zee Malayalam News Desk | Feb 15, 2024

സമൂഹ മാധ്യമങ്ങളിൽ കീർത്തി പങ്കുവെക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗമാണ് വൈറലാകുന്നത്

Published by: Zee Malayalam News Desk | Feb 15, 2024

VIEW ALL

Read Next Story