Grace Antony: കൂൾ ലുക്കിൽ ഗ്രേസ് ആന്റണി; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Feb 16, 2024

മലയാളികളെ രസിപ്പിച്ച ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ഗ്രേസ് ആന്റണിയുടെ കരിയറിൽ ശ്രദ്ധേയമായത്

Published by: Zee Malayalam News Desk | Feb 16, 2024

ഓഡീഷനിലൂടെയാണ് ഗ്രേസ് ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിൽ എത്തുന്നത്

Published by: Zee Malayalam News Desk | Feb 16, 2024

ചിത്രത്തിൽ റാഗ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ ഗാനാലാപനം അധികമാരും മറന്നുകാണില്ല

Published by: Zee Malayalam News Desk | Feb 16, 2024

ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളില്‍ ഗ്രേസ് അഭിനയിച്ചു

Published by: Zee Malayalam News Desk | Feb 16, 2024

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഗ്രേസ് ആന്റണിയുടെ പ്രകടനം കയ്യടി നേടി

Published by: Zee Malayalam News Desk | Feb 16, 2024

റോഷാക്കിൽ മമ്മൂട്ടിയുടെ നായികയായി മികച്ച പ്രകടനമാണ് ഗ്രേസ് കാഴ്ചവെച്ചത്

Published by: Zee Malayalam News Desk | Feb 16, 2024

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഗ്രേസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Feb 16, 2024

VIEW ALL

Read Next Story