Keerthy Suresh: കീർത്തി സുരേഷ്

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് കീർത്തി സുരേഷ്.

';

ചിത്രങ്ങൾക്ക് കടപ്പാട്

KeerthySuresh/Instagram

';

ജനനം

1992 ഒക്ടോബർ 17നാണ് കീർത്തിയുടെ ജനനം

';

സ്വദേശം

ചെന്നൈയിലാണ് കീർത്തി ജനിച്ചത്.

';

മാതാപിതാക്കൾ

ചലച്ചിത്ര നിർമ്മാതാവ് ജി.സുരേഷ് കുമാറിന്റെയും മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയായ നടി മേനക ജി.സുരേഷിന്റെയും മകളാണ് കീർത്തി

';

പുരസ്കാരങ്ങൾ

ഒരു ദേശീയ ചലച്ചിത്ര അവാർഡ് , മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് എന്നിവയുൾപ്പെടെ വിവിധ അംഗീകാരങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് കീർത്തി നേടി.

';

ഫോർബ്സ് ഇന്ത്യ

2021 ലെ ഫോർബ്സ് ഇന്ത്യയുടെ 30 അണ്ടർ 30 പട്ടികയിലും താരം ഇടം പിടിച്ചു.

';

കരിയർ

ബാലതാരമായി സിനിമയിലെത്തിയതാണ് കീർത്തി.

';

ആദ്യസിനിമ

മലയാള സിനിമയായ കുബേരനിൽ ബാലതാരമായി എത്തി.

';

വിദ്യാഭ്യാസം

ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് കീർത്തി സിനിമയിലെത്തുന്നത്.

';

നായികയായി അരങ്ങേറ്റം

മലയാളം ചിത്രമായ ​ഗീതാഞ്ജലിയിൽ നായികയായി എത്തി.

';

VIEW ALL

Read Next Story