ദേവികുളം ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാനയെത്തിയത്.
പ്രദേശത്തെ കടയ്ക്ക് നേരെ പടയപ്പയുടെ ആക്രമണമുണ്ടായി.
ജനവാസ മേഖലയില്‍ തമ്പടിച്ച പടയപ്പയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് തുരത്തിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ മറയൂര്‍ മേഖലയിലായിരുന്ന പടയപ്പ വീണ്ടും മൂന്നാര്‍ മേഖലയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.