Anupama Parameswaran: പിങ്കിൽ തിളങ്ങി അനുപമ; ചിത്രങ്ങൾ വൈറൽ

Published by: Zee Malayalam News Desk | Oct 19, 2023

പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പ്രശസ്തയായത്

Published by: Zee Malayalam News Desk | Oct 19, 2023

മേരി എന്ന കഥാപാത്രമായാണ് പ്രേമത്തിൽ അനുപമ എത്തിയത്

Published by: Zee Malayalam News Desk | Oct 19, 2023

പ്രേമത്തിന് ശേഷം അനുപമ മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ചേക്കേറി

Published by: Zee Malayalam News Desk | Oct 19, 2023

ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് അനുപമ

Published by: Zee Malayalam News Desk | Oct 19, 2023

ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവ പ്രധാന ചിത്രങ്ങളാണ്

Published by: Zee Malayalam News Desk | Oct 19, 2023

തമിഴ് - തെലുങ്ക് ഭാക്ഷകളിലും അനുപമ അഭിനയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Oct 19, 2023

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനുപമ

Published by: Zee Malayalam News Desk | Oct 19, 2023

VIEW ALL

Read Next Story