Anupama Parameswaran photos:

മലയാളികളുടെ പ്രിയങ്കരിയായ യുവനടിയാണ് അനുപമ പരമേശ്വരൻ

';


പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പ്രശസ്തയായത്

';


മേരി എന്ന കഥാപാത്രമായാണ് പ്രേമത്തിൽ അനുപമ എത്തിയത്

';


പ്രേമത്തിന് ശേഷം അനുപമ മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ചേക്കേറി

';


ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് അനുപമ

';


ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവ പ്രധാന ചിത്രങ്ങളാണ്

';


തമിഴ് - തെലുങ്ക് ഭാക്ഷകളിലും അനുപമ അഭിനയിച്ചിട്ടുണ്ട്

';


സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനുപമ

';

VIEW ALL

Read Next Story