Namitha Pramod: ഹാപ്പി മൂഡിൽ സ്വയം മറന്ന് നമിത; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 14, 2023

ചെറിയ പ്രായത്തിൽ തന്നെ നമിത സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Dec 14, 2023

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Dec 14, 2023

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നമിത ആദ്യമായി നായികയായി

Published by: Zee Malayalam News Desk | Dec 14, 2023

ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ നമിത തിളങ്ങി

Published by: Zee Malayalam News Desk | Dec 14, 2023

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ നമിതയുടെ പ്രകടനം ശ്രദ്ധേയമായി

Published by: Zee Malayalam News Desk | Dec 14, 2023

വിക്രമാദിത്യൻ എന്ന സിനിമയിലെ നമിതയുടെ നായികാ വേഷം കൈയ്യടി നേടി

Published by: Zee Malayalam News Desk | Dec 14, 2023

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നമിത പ്രമോദ്

Published by: Zee Malayalam News Desk | Dec 14, 2023

VIEW ALL

Read Next Story