Namitha Pramod photos:

വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്

';


ചെറിയ പ്രായത്തിൽ തന്നെ നമിത സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്

';


ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

';


പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നമിത ആദ്യമായി നായികയായി

';


ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ നമിത തിളങ്ങി

';


പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലെ നമിതയുടെ പ്രകടനം ശ്രദ്ധേയമായി

';


വിക്രമാദിത്യൻ എന്ന സിനിമയിലെ നമിതയുടെ നായികാ വേഷം കൈയ്യടി നേടി

';


സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നമിത പ്രമോദ്

';

VIEW ALL

Read Next Story