Tamannaah latest photos:

തെന്നിന്ത്യയിലെ ​മുൻനിര നടിമാരിലൊരാളാണ് തമന്ന ഭാട്ടിയ

';


ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങുന്ന തമന്നയ്ക്ക് ആരാധകർ ഏറെയാണ്

';


ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യയിലുടനീളം തമന്നയ്ക്ക് നിരവധി ആരാധകരുണ്ട്

';


അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും തമന്ന വിസ്മയിപ്പിക്കാറുണ്ട്

';


ബോളിവുഡിലാണ് തമന്ന കരിയർ ആരംഭിച്ചത്

';


തമന്ന എന്ത് ചെയ്താലും അതെല്ലാം ഇന്ന് വൈറലാണ്

';


ബാന്ദ്ര എന്ന ചിത്രത്തിലൂടെ മോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന

';


സിനിമ പോലെ തന്നെ തമന്ന സോഷ്യൽ മീഡിയയിലും സജീവമാണ്

';

VIEW ALL

Read Next Story