Leo Actor Salary: 140 കോടി മുതൽ 5 കോടി വരെ, ലിയോയിൽ താരങ്ങൾ വാങ്ങിയ തുക

Published by: Zee Malayalam News Desk | Oct 22, 2023

തൃഷ

5 കോടിയാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തിയ തൃഷ വാങ്ങിയത്

Published by: Zee Malayalam News Desk | Oct 22, 2023

വിജയ്

കണക്കുകൾ ശരിയാണെങ്കിൽ ചിത്രത്തിനായി വിജയ് വാങ്ങിയത് 120 കോടിയാണ്

Published by: Zee Malayalam News Desk | Oct 22, 2023

ഗൗതം മേനോന്‍

ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ചെയ്ച ഗൗതം മേനോന്‍ 70 ലക്ഷമാണ് അഭിനയത്തിന് വാങ്ങിയത്

Published by: Zee Malayalam News Desk | Oct 22, 2023

അർജുൻ

വില്ലൻ വേഷത്തിൽ തകർത്താടിയ അർജുൻ വാങ്ങിയ പ്രതിഫലം 2 കോടിയാണ്

Published by: Zee Malayalam News Desk | Oct 22, 2023

VIEW ALL

Read Next Story