Kerala Box-Office : ആദ്യ ദിനം കേരളത്തിൽ നിന്നും ഏറ്റവു കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ

Published by: Zee Malayalam News Desk | Oct 20, 2023

കെജിഎഫ് 2

7.25 കോടിയാണ് കെജിഎഫ് നേടിയത്

Published by: Zee Malayalam News Desk | Oct 20, 2023

ഒടിയൻ

6.76 കോടിയാണ് ഒടിയൻ ആദ്യ ദിനം നേടിയത്

Published by: Zee Malayalam News Desk | Oct 20, 2023

ബീസ്റ്റ്

6.6 കോടിയാണ് ബീസ്റ്റിന്റെ ആദ്യദിന കളക്ഷൻ

Published by: Zee Malayalam News Desk | Oct 20, 2023

മരക്കാർ അറബിക്കടലിന്റെ സിംഹം

6.27 കോടിയായിരുന്നു ആദ്യ ദിന കളക്ഷൻ

Published by: Zee Malayalam News Desk | Oct 20, 2023

ഭീഷ്മ പർവ്വം

ഈ പട്ടികയിലെ ഏക മമ്മൂട്ടി ചിത്രം. 6.15 കോടിയായിരുന്നു കളക്ഷൻ

Published by: Zee Malayalam News Desk | Oct 20, 2023

സർക്കാർ

ഈ പട്ടികയിലെ മൂന്നാമത്തെ വിജയ് ചിത്രം. 6.05 കോടിയായിരുന്നു കളക്ഷൻ

Published by: Zee Malayalam News Desk | Oct 20, 2023

ജെയിലർ

5.85 കോടിയായിരുന്നു കളക്ഷൻ

Published by: Zee Malayalam News Desk | Oct 20, 2023

ലൂസിഫർ

ഈ പട്ടികയിലെ മൂന്നാമത്തെ മോഹൻലാൽ ചിത്രം. 5.81 കോടിയായിരുന്നു ഓപ്പണിങ് കളക്ഷൻ

Published by: Zee Malayalam News Desk | Oct 20, 2023

കിങ് ഓഫ് കൊത്ത

5.75 കോടിയായിരുന്നു കിങ് കൊത്തയുടെ ആദ്യ ദിന കളക്ഷൻ

Published by: Zee Malayalam News Desk | Oct 20, 2023

VIEW ALL

Read Next Story