Grace Antonyy photos:

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ​ഗ്രേസ് ആന്റണി

';


ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ​ഗ്രേസിന്റെ കരിയറിൽ ശ്രദ്ധേയമായത്

';


ഓഡീഷനിലൂടെയാണ് ഗ്രേസ് ഹാപ്പി വെഡ്ഡിങ്ങില്‍ എത്തുന്നത്

';


ചിത്രത്തിൽ റാ​ഗ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ ​ഗാനാലാപനം അധികമാരും മറന്നുകാണില്ല

';


ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളില്‍ ​ഗ്രേസ് അഭിനയിച്ചു

';


കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ പ്രകടനം കൈയ്യടി നേടി

';


റോഷാക്കിൽ മമ്മൂട്ടിയുടെ നായികയായി ​മികച്ച പ്രകടനമാണ് ​ഗ്രേസ് കാഴ്ചവെച്ചത്

';


സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ​ഗ്രേസ്

';

VIEW ALL

Read Next Story