Madonna B Sebastian: കിടിലൻ ലുക്കിൽ മഡോണ സെബാസ്റ്റ്യൻ; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Aug 29, 2024

സെലിൻ

മഡോണ അവതരിപ്പിച്ച സെലിൻ എന്ന കഥാപാത്രത്തെ മലയാളികൾ ഏറ്റെടുത്തിരുന്നു

Published by: Zee Malayalam News Desk | Aug 29, 2024

മോളിവുഡിൽ

പ്രേമത്തിന് ശേഷം മലയാളത്തിൽ അധികം അവസരങ്ങൾ മഡോണയ്ക്ക് ലഭിച്ചില്ല എന്നതാണ് സത്യം

Published by: Zee Malayalam News Desk | Aug 29, 2024

പാൻ ഇന്ത്യൻ നടി

ഇന്ന് തമിഴിലും തെലുങ്കിലും മികച്ച വേഷങ്ങൾ മഡോണയെ തേടിയെത്തുന്നുണ്ട്

Published by: Zee Malayalam News Desk | Aug 29, 2024

ലിയോ

വിജയ് ചിത്രം ലിയോയിൽ മഡോണ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു

Published by: Zee Malayalam News Desk | Aug 29, 2024

ഗായിക

സിനിമയിലെത്തുന്നതിന് മുൻപ് ഗായികയായിരുന്നു മഡോണ

Published by: Zee Malayalam News Desk | Aug 29, 2024

വൈറൽ

സോഷ്യൽ മീഡിയയിൽ മഡോണ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Aug 29, 2024

VIEW ALL

Read Next Story